Post Category Wayanad പച്ചത്തേയില വില നിര്‍ണ്ണയിച്ചു Tue, 07/02/2024 - 10:49 / 0 Comments ജില്ലയില്‍ പച്ചത്തേയിലയുടെ ജൂണ്‍ മാസത്തെ വില 14.45 രൂപയായി നിശ്ചയിച്ചതായി ടീ ഡവലപ്പ്മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. date 01-07-2024 Log in to post comments