Skip to main content

ഡ്രൈവര്‍ നിയമനം

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ ഇലക്ട്രിക് ഗുഡ്‌സ് വാഹനം ഓടിക്കുന്നതിന് ഓട്ടോ/ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രായ പരിധി  50 വയസ്സ്. എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍രേഖകളുമായി ജൂലൈ ഒമ്പതിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം. ഫോണ്‍- 04936286644

date