Post Category
ക്വട്ടേഷന്‍
പെരിങ്ങോം ഗവ.കോളേജിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ അഞ്ചിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
പെരിങ്ങോം ഗവ.കോളേജിലേക്ക് വാട്ടര്‍ ടാങ്ക് വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂലൈ എട്ടിന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04985 295440, 9188900211.
date
- Log in to post comments