Skip to main content

ഇ-മസ്റ്ററിങ് ചെയ്യണം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 2023 ഡിസംബര്‍ 31 വരെ  പെന്‍ഷന്‍ അനുവദിക്കപ്പെട്ടവര്‍  തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് 24 നുള്ളില്‍  അക്ഷയകേന്ദ്രങ്ങള്‍ വഴി ഇ മസ്റ്ററിങ് ചെയ്യേണ്ടതാണെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

date