Skip to main content

കെല്‍ട്രോണ്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ സര്‍ക്കാര്‍ അംഗീകൃത കോഴ്സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്റ്  നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ- ഗാഡ്‌ജെറ്റ് ടെക്‌നോളജി, തൊഴിലധിഷ്ഠിത കോഴ്സായ സോഫ്റ്റ് വെയര്‍ ടെസ്റ്റിംഗ്, പി.എസ്.സി. നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, വേര്‍ഡ് പ്രോസസിംഗ് ആന്റ് ഡേറ്റ എന്‍ട്രി, ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ആരംഭിച്ചു.

അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 - 2971400, 8590605259. ഹെഡ് ഓഫ് സെന്റര്‍, എം ഇ എസ് കള്‍ച്ചറല്‍ കോംപ്ലക്‌സ്, കലൂര്‍, എറണാകുളം- 682017 വിലാസത്തിലോ ബന്ധപ്പെടാം.

date