Skip to main content

സ്പോർട്സ് ക്വാട്ട പ്രവേശനം

       തിരുവനന്തപുരം സർക്കാർ ആർട്സ് കോളജിൽ കേരള സ്പോർട്സ് കൗൺസിൽ 2024 റാങ്ക് ലിസ്റ്റ് പ്രകാരമുള്ള യു.ജി കോഴ്സുകളിക്കുള്ള അഡ്മിഷൻ നടപടിക്രമങ്ങൾ ജൂലൈ 4 ന് രാവിലെ 10.30 ന് കോളജ് കാര്യാലയത്തിൽ നടക്കും. വിദ്യാർഥികൾ ആവശ്യമായ രേഖകളുടെ അസലും പകർപ്പും സഹിതം എത്തിച്ചേരണം.

പി.എൻ.എക്സ്. 2662/2024

date