Skip to main content

മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രവേശനപരീക്ഷ

        സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular) കോഴ്സ് പ്രവേശനത്തിനായി ജൂലൈ ഏഴിനു നടത്തുന്ന പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റ്  www.lbscentre.kerala.gov.in മുഖേന അപേക്ഷാർഥികളുടെ ലോഗിൻ വഴി  ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396256032725603632560364.

പി.എൻ.എക്സ്. 2663/2024

date