Skip to main content

തൊഴിലവസരങ്ങൾ

തിരുവനന്തപുരം  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 2024 ജൂലൈ 4 രാവിലെ 10 മണിക്ക് അഭിമുഖം നടക്കുന്നു. സെയിൽസ് എക്‌സിക്യൂട്ടീവ്:  (പുരുഷന്മാർ), യോഗ്യത : ബിരുദം/പ്ലസ്  ടു   ഫ്രഷേഴ്‌സ് / പ്രവൃത്തിപരിചയം, സെയിൽസ് മാനേജർ (പുരുഷന്മാർ), യോഗ്യത : ബിരുദം / എംബിഎ, ടെലി കോളർ  (സ്ത്രീകൾ), യോഗ്യത :  ബിരുദം / പ്ലസ് ടു, ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്  (സ്ത്രീകൾ), യോഗ്യത: ബിരുദം / പ്ലസ് ടു

ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് (സ്ത്രീകൾ/പുരുഷന്മാർ), യോഗ്യത : ബിരുദം,  അസിസ്റ്റന്റ് ബിസിനസ് മാനേജർ  (സ്ത്രീകൾ/പുരുഷന്മാർ), യോഗ്യത : ബിരുദം. തസ്തികകളുടെ പ്രായപരിധി 35 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ  ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ നമ്പർ : 0471-2992609, 8921916220.

പി.എൻ.എക്സ്. 2664/2024

date