Skip to main content

യോഗ ചാമ്പ്യന്‍ഷിപ്പ്

 

ജില്ലാ സ്‌പോര്‍ട്‌സ് യോഗ ചാമ്പ്യന്‍ഷിപ്പ് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌കൂളില്‍ ജൂലൈ 21 ന് നടക്കും. എട്ട് മുതല്‍ 45 വയസ്സ് വരെയുള്ളവര്‍ക്ക് വിവിധ മത്സരങ്ങള്‍ നടത്തും. രജിസ്‌ട്രേഷന്‍ ഫീസ് 300 രൂപ. ഓരോ ഇനത്തിലും 100 രൂപ വീതം നല്‍കണം. താത്പര്യമുള്ളവര്‍ ജൂലൈ 17 നകം യോഗ അസോസിയേഷന് അപേക്ഷ നല്‍കണം. ഫോണ്‍ - 6238989472

date