Skip to main content

വൈദ്യുതി മുടങ്ങും

 

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ അയിലമൂല, മൂളിത്തോട് റോഡ്, അയിലമൂല-ഒരപ്പ് റോഡ്, തിരുമുഖത്ത് കോളനി റോഡ്  ഭാഗങ്ങളിലും പീച്ചംകോട് ക്വാറി റോഡ് ഭാഗത്തും  ഇന്ന് (ജൂലൈ 3) രാവിലെ 8.30  മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം പൂര്‍ണ്ണമായോ  ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

പനമരം കെഎസ്ഇബി പരിധിയില്‍ പുഞ്ചക്കുന്ന്, ചീങ്ങോട്, ചീങ്ങോട് കെ.ഡബ്ല്യൂ.എ ട്രാന്‍സ്‌ഫോര്‍മറുകളില്‍ ഇന്ന് (ജൂലൈ 3) രാവിലെ 8:30  മുതല്‍ വൈകുന്നേരം ആറ് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date