Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

ലക്കിടിയിലെ 'എന്‍ ഊര് ' ഗോത്ര പൈതൃക ഗ്രാമം എന്‍ട്രന്‍സ് കവാടം മുതല്‍ ആരംഭിക്കുന്ന ഇന്റര്‍ലോക്ക് റോഡിന്റെ അറ്റകുറ്റപണികള്‍ ചെയ്യുന്നതിന്  സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ ഏജന്‍സികളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ സബ്ബ് കലക്ടര്‍ ആന്‍ഡ് പ്രസിഡന്റ് എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, പൂക്കോട് വിലാസത്തില്‍ ജൂലൈ 16 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. ഫോണ്‍- 04936 292902, 9778780522

date