Skip to main content

കാട്ടായിക്കോണം യു.ഐ.ടിയിൽ സീറ്റൊഴിവ്

അണ്ടൂർക്കോണം വാഴവിളയിൽ പ്രവർത്തിക്കുന്ന കാട്ടായിക്കോണം യു.ഐ.ടി പ്രാദേശിക കേന്ദ്രത്തിൽ ബി.കോം ടാക്‌സ് പ്രൊസീജിയർ ആൻഡ് പ്രാക്ടീസ് സ്ട്രീം, ബി.കോം കോ-ഓപറേഷൻ സ്ട്രീം, ബിബിഎ ലോജിസ്റ്റിക്‌സ് സ്ട്രീം, ബിബിഎ മാനേജ്‌മെന്റ് സ്ട്രീം എന്നീ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം നടത്തുന്നു. താത്പര്യമുള്ള വിദ്യാർത്ഥികൾ ജൂലൈ 10-നകം 9447145994, 6238767980,9567879121 എന്നീ നമ്പറുകളിൽ യു.ഐ.ടിയുമായി ബന്ധപ്പെടണമെന്ന്പ്രിൻസിപ്പാൾ അറിയിച്ചു.

date