Skip to main content

മാലിന്യമുക്തം നവകേരളം: തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം

മാലിന്യമുക്തം നവകേരളം 2.0 ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുടെ യോഗം ഇന്ന് (ജൂലൈ മൂന്ന്) ഉച്ചയ്ക്ക് രണ്ടിന് കുടപ്പനകുന്ന് സിവിൽ സ്റ്റേഷനിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തിരുവനന്തപുരം നഗരസഭ മേയർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ  യോഗത്തിൽ പങ്കെടുക്കും.

date