Skip to main content

സീറ്റ് ഒഴിവ്

മങ്കട ഗവ. കോളേജില്‍ ഹിസ്റ്ററി, ഇംഗ്ലീഷ്, സൈക്കോളജി, മാത്തമാറ്റിക്സ് ബിരുദ കോഴ്സുകളുടെ അഞ്ചാം സെമസ്റ്ററില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.  താല്‍പര്യമുള്ളവര്‍ യൂണിവേഴ്സിറ്റി രജിസ്ട്രേഷന്‍ പ്രിന്‍റൗട്ട്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ ജൂലൈ ആറിന് ഉച്ചയ്ക്ക് 12 നു മുമ്പായി കോളേജ് ഓഫീസില്‍ സമര്‍പ്പിക്കണം.  ഫോണ്‍: 04933202135.

date