Skip to main content

വാഹനം ആവശ്യമുണ്ട്

 

ആലപ്പുഴ: ചെങ്ങന്നൂര്‍ ജില്ല ട്രഷറിയുടെ ഉപയോഗത്തിനായി മഹീന്ദ്ര ബോലേറോ ജീപ്പ് വാടകയ്ക്ക് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ  ജൂലൈ 20 വരെ ജില്ല ട്രഷറി ഓഫീസര്‍, സിവി സ്റ്റേഷന്‍, ഗ്രൗണ്ട് ഫ്ളാര്‍, ചെങ്ങന്നൂര്‍, ആലപ്പുഴ 689121 എന്ന വിലാസത്തില്‍ നല്‍കണം.

date