Skip to main content

സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം 

 

ആലപ്പുഴ: ജില്ലയിലെ വിദ്യാര്‍ഥികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും കണ്‍സഷന്‍ കാര്‍ഡ് നല്‍കുന്നത് തീരുമാനിക്കുന്നതിനുമായി ജില്ലാ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗം ജൂലൈ അഞ്ചിന് രാവിലെ 11-ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

date