Skip to main content

റോഡ് കൺസ്ട്രക്ഷൻ എഞ്ചിനീയർ കോഴ്‌സ് പഠിക്കാം അസാപ് കേരളയിലൂടെ

നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ (NATPAC) വികസിപ്പിച്ച റോഡ് കൺസ്ട്രക്ഷൻ എഞ്ചിനീയർ കോഴ്സ് അസാപ് കേരളയിലൂടെ പഠിക്കാൻ അവസരം. മൾട്ടി-മോഡൽ ഗതാഗത സംവിധാനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഉയർന്ന തലത്തിലുള്ള ഗവേഷണ വികസന കോഴ്സാണിത്. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 15കൂടുതൽ വിവരങ്ങൾക്കായി അസാപ് കേരളയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.asapkerala.gov.in സന്ദർശിക്കുകയോ  8304062996  എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യുക.

പി.എൻ.എക്സ്. 2681/2024

date