Skip to main content

സർട്ടിഫിക്കറ്റ് കോഴ്സ്

പ്ലസ് ടു പാസ്സായ വിദ്യാർഥി- വിദ്യാർഥിനികൾക്ക് വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എഞ്ചിനീയറിങ് കോളേജിൽ 10 ദിവസത്തെ  കമ്പ്യൂട്ടർ  ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്  സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു.  ജൂലൈ  8-ന് ആരംഭിക്കുന്ന കോഴ്‌സിലേക്ക് ചേരാൻ താല്പര്യമുള്ളവർ കോളേജ് ഓഫീസുമായോ 0471-2349232/ 23433959446687909 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. വെബ്‌സൈറ്റ്http://lbt.ac.in  

പി.എൻ.എക്സ്. 2684/2024

date