Skip to main content

കെൽട്രോൺ വിവിധ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ

 

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നോളജ് സെന്ററിൽ സർക്കാർ അംഗീകൃത കോഴ്‌സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ & നെറ്റ്‌വർക്ക് മെയിൻ്റനൻസ് വിത്ത് ഇ- ഗാഡ്ജെറ്റ് ടെക്നോളജി, തൊഴിലധിഷ്‌ഠിത കോഴ്‌സായ സോഫ്റ്റ് വെയർ ടെസ്റ്റിംഗ്, പി.സ്. സി നിയമനങ്ങൾക്ക് യോഗ്യമായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേർഡ് പ്രോസസിംഗ് & ഡേറ്റ എൻട്രി, ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്കുള്ള സ്പോട്ട് അഡ്‌മിഷൻ ആരംഭിച്ചു.

അവസാന തീയതി ജൂലൈ  15. കൂടുതൽ വിവരങ്ങൾക്ക് 0484 - 2971400, 8590605259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെൻ്റർ, എം ഇ എസ് കൾച്ചറൽ കോംപ്ലക്സ്, കലൂർ, എറണാകുളം - 682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.

date