Skip to main content

ഹെൽപ്പ൪ ഒഴിവ്

 

എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന  അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ ഒരു വ൪ഷ കാലയളവിലേക്ക് ഹെൽപ്പ൪ (ഇലക്ട്രിക്കൽ) തസ്തികയിൽ ഒ൯പത് താത്കാലിക ഒഴിവുകൾ നിലവിലുണ്ട്. താത്പര്യമുള്ള ഉദ്യോഗാ൪ഥികൾ ജൂലൈ 23 നകം യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ൪ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. യോഗ്യത – മൂന്ന് വ൪ഷത്തെ ഇലക്ട്രിക്കൽ എ൯ജിനീയറിംഗ് ഡിപ്ലോമ/തത്തുല്യം, കുറഞ്ഞത് ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ എസ് എസ് എൽ സി, ഐടിഐ ഇലക്ട്രീഷ്യ൯/വയ൪മാ൯ (എ൯സിവിടി)/തത്തുല്യം. കുറഞ്ഞത് ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം. പ്രായം 18 -41 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം – 17000 രൂപ. കൂടുതൽ വിവരങ്ങൾക്ക് 0484 2422458

date