Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ Water Kiosk/Drinking water dispensing unit നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന്റെ സ്‌പെസിഫിക്കേഷനില്‍ പറഞ്ഞിരിക്കുന്ന ഉപകരണങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് Annual Maintenance Contract (AMC) സംവിധാനം ഏര്‍പ്പെടുത്തുന്നതിന് തല്‍പ്പരരായ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മത്സര സ്വഭാവമുള്ളതും സീല്‍ ചെയ്തതുമായ ക്വട്ടേഷന്‍ ക്ഷണിച്ചു. ഫോണ്‍: 0484 2397371

date