Skip to main content

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനപരീക്ഷാഫലം പ്രസിദ്ധീകരിച്ചു

കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലെ 2024-25 അധ്യയന വർഷത്തെ  ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡെസ്കോഴ്‌സ് പ്രവേശനപരീക്ഷാഫലം www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 23243962560327 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

പി.എൻ.എക്സ്. 2711/2024

date