Skip to main content

*താലൂക്ക് വികസന സമിതി*  

 

 

വൈത്തിരി താലൂക്ക് വികസന സമിതി യോഗം  ജൂലൈ ആറിന് രാവിലെ 10.30 ന്  ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരും. യോഗത്തില്‍  ജനപ്രതിനിധികൾ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അറിയിച്ചു.

 

date