Skip to main content

വാർഷിക മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതല്ല

 

ആലപ്പുഴ: സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ പോർട്ടലിലുള്ള സാങ്കേതിക തകരാർ എൻ.ഐ.സി. വഴി പരിഹരിക്കുന്നതിനാൽ അക്ഷയ കേന്ദ്രങ്ങൾ മുഖാന്തരമുള്ള വാർഷിക മസ്റ്ററിംഗ് ഇന്നും നാളെയും ( ജൂലൈ നാല്, അഞ്ച്)  ഉണ്ടായിരിക്കുന്നതല്ല.

date