Skip to main content

തുറവൂര്‍-അരൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം: ഗതാഗതം തിരിച്ചുവിട്ട് റോഡ് നിര്‍മാണം തുടങ്ങി

 

ആലപ്പുഴ: തുറവൂര്‍ മുതല്‍ അരൂര്‍ വരെയുള്ള എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആദ്യഘട്ടമായി അരൂര്‍ നിന്നും തുറവൂര്‍ വരെയുള്ള നിലവിലുള്ള നിര്‍മ്മാണ പ്രവര്‍ത്തികളുടെ കിഴക്കുഭാഗത്തെ റോഡ് നിര്‍മാണം ആരംഭിച്ചു. മഴ മാറി നിന്നാല്‍ വാഹനഗതാഗതം മൂന്നുദിവസത്തേക്ക് തിരിച്ചുവിട്ട് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

date