Skip to main content

വാഹനം ആവശ്യമുണ്ട്

 

ആലപ്പുഴ: ചെങ്ങന്നൂര്‍ ജില്ല ട്രഷറിയുടെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബോലേറോ ജീപ്പ് വാടകയ്ക്ക് ആവശ്യമുണ്ട്. ഇതിലേക്കുള്ള അപേക്ഷ ജൂലൈ 15-ന് വൈകീട്ട് അഞ്ച് വരെ ജില്ല ട്രഷറി ഓഫീസര്‍, സിവി സ്റ്റേഷന്‍, ഗ്രൗണ്ട് ഫ്‌ളാര്‍, ചെങ്ങന്നൂര്‍, ആലപ്പുഴ 689121 എന്ന വിലാസത്തില്‍ നല്‍കാം. ഫോണ്‍: 04792542028, 9496000078

date