Skip to main content

ഹോട്ടല്‍ മാനേജ്മെന്റ് സ്പോട്ട് അഡ്മിഷന്‍

 

ആലപ്പുഴ: ചേര്‍ത്തലയില്‍ വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിലെ സീറ്റ് ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ടെത്തണം. വിശദവിവരങ്ങള്‍ക്ക്: 0478 2817234, 7012434510.

date