Skip to main content

മോണ്ടിസ്സോറി പരിശീലനം

 

ആലപ്പുഴ: കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസ്സോറി അധ്യാപക പരിശീലന കോഴിസിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധിയില്ല.  ഫോണ്‍ 9072592412, 9072592416

date