Skip to main content

സൂപ്പര്‍ ക്ലോറിനേഷന്‍

 

ആലപ്പുഴ: പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്തിലെ വാട്ടര്‍ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളില്‍ നിന്നും വിതരണം ചെയ്യുന്ന ജലം ജൂലൈ അഞ്ചിന് സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുന്നതിനാല്‍ രാവിലെ എട്ട് മുതല്‍ ജൂലൈ ആറിന് രാവിലെ ആറ് വരെ വാട്ടര്‍ അതോറിറ്റിയുടെ ജലം ഉപയോഗിക്കരുത്.

date