Skip to main content

ദർഘാസ് ക്ഷണിച്ചു

 

കോട്ടയം: തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം പഴയ വാർഡ് ഉൾപ്പെടുന്ന സ്ഥലത്തെ ഉപയോഗരഹിതമായ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ദർഘാസ് ക്ഷണിച്ചു.ജൂലൈ 12ന് രാവിലെ 11 വരെ ദർഘാസുകൾ സമർപ്പിക്കാം.അന്നേ ദിവസം രാവിലെ 11.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ 04829-237403 

 

date