Skip to main content

വാക്ക് ഇൻ ഇന്റർവ്യൂ

 

കോട്ടയം : തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി- എ.ആർ. പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ  താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി  വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും എ.ബി.സി. സർജറിയിൽ വൈദഗ്ധ്യവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വെള്ളക്കടലാസിലെഴുതിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും തിരിച്ചറിയൽ രേഖയുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ മൂന്നിന് രാവിലെ 10.30 ന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563726 
 

date