Skip to main content

ട്രേഡ്സ്മാൻ നിയമനം

 

കോട്ടയം:  കാവാലം ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്ക് ദിവസന വേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ജൂലൈ നാലിന് രാവിലെ 10.30 ന് സ്‌കൂൾ ആഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ 0477-2748069 

date