Skip to main content

ഐ.ടി.ഐ. പ്രവേശനം നീട്ടി

 

കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം ഗവ ഐ.ടി.ഐയിൽ 2024-25 വർഷത്തിലെ ഐ.ടി.ഐ. പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ അഞ്ചിന് വൈകിട്ട്  അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം.https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിച്ച ശേഷം  പ്രിന്റൗട്ടും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  തൊട്ടടുത്ത സർക്കാർ ഐ.ടി.ഐയിലെത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ: 0481-2551062 

date