Skip to main content

ദർഘാസ് 

കോട്ടയം: പാലാ ജില്ലാ ട്രഷറിയിലേക്ക് മഹീന്ദ്ര ബൊലേറോ വാഹനം ഔദ്യോഗിക ആവശ്യത്തിന് വാടകയ്ക്ക് എടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ജൂലൈ 10ന് വൈകിട്ട്  അഞ്ചുവരെ സമർപ്പിക്കാം. ഫോൺ 9496000116,04822-212805 
 

date