Post Category
ട്രാൻസ്ജെൻഡറുകൾക്ക് ധനസഹായം
കോട്ടയം:ട്രാൻസ്ജെൻഡർ വ്യക്തികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കിവരുന്ന വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളായ ട്രാൻസ്ജെൻഡർ വിദ്യാഭ്യാസ സ്കോളർഷിപ്പ്, ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ ധനസഹായം, യത്നം പദ്ധതി, കരുതൽ പദ്ധതി എന്നിവയ്ക്കായി 2024-25 വർഷത്തെ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോർട്ടൽ (suneethi.sjd.kerala.gov.in) വഴി ഓൺലൈനാസമർപ്പിക്കാം. വിവരങ്ങൾക്ക് വെബ്സൈറ്റ് :swd.kerala.gov.in ഫോൺ: 0481-2563980.
date
- Log in to post comments