Skip to main content

ആർ.ടി.ഒ യോഗം

 

കോട്ടയം: റീജണൽ ട്രാൻസ്‌പോർട്ട് അതോറിറ്റി യോഗം ജൂലൈ 19ന് രാവിലെ 11ന് ജില്ലാ പഞ്ചായത്ത്  ഹാളിൽ നടത്തും. യോഗത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ഓഫീസിൽ നൽകണം. 
 

date