Skip to main content

ദർഘാസ് ക്ഷണിച്ചു

കോട്ടയം: പാമ്പാടി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് റീ ഏജന്റ്സ് വിതരണം ചെയ്യുന്നതിന്
ദർഘാസ് ക്ഷണിച്ചു. ദർഘാസുകൾ ജൂലൈ 19ന് രാവിലെ 11 വരെ സമർപ്പിക്കാം.വിശദവിവരങ്ങൾക്ക് ഫോൺ 0481-2507866

 

date