Skip to main content

വായനപക്ഷാചരണം: ക്വിസ് മത്സരം മാറ്റി 

കോട്ടയം: വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി  ജൂലൈ അഞ്ചിനു നടത്താൻ നിശ്ചയിച്ച ക്വിസ് മത്സരം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0481-2562558, 9847998894 
 

 

date