Skip to main content

കോട്ടയം താലൂക്കിൽ എട്ടു ക്യാമ്പുകൾ

കോട്ടയം: മഴയെത്തുടർന്ന് കോട്ടയം ജില്ലയിൽ എട്ടു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്കിൽ 8 ക്യാമ്പുകളിലായി 30 കുടുംബങ്ങളിൽ നിനനുള്ള 95 പേരെ പാർപ്പിച്ചിട്ടുണ്ട്. ഇവരിൽ 39 പുരുഷന്മാരും 39 സ്ത്രീകളും 17 കുട്ടികളുമുണ്ട്

date