Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കോട്ടയം : ജില്ലാ ശുചിത്വ മിഷൻ ഓഫീസിലേയ്ക്ക് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് അഞ്ചു സീറ്റ് എ.സി. സെഡാൻ മോഡൽ വാഹന ഉടമകളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജൂലൈ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ സ്വീകരിക്കും.അന്നേ ദിവസം വൈകിട്ട് നാലിന് തുറക്കും. ഫോൺ 0481-2573606 
 

 

date