Skip to main content

സ്പോർട്സ് ക്വാട്ട അഡ്മിഷൻ

ജില്ലാ സ്പോർട്സ് കൗൺസിലിൽ നിന്നും ആറ്റിങ്ങൽ സർക്കാർ കോളജിന് ലഭിച്ച റാങ്ക് ലിസ്റ്റ് പ്രകാരം ബിരുദം (യുജി) സ്പോർട്സ് ക്വാട്ട സീറ്റിലേക്കുള്ള അഡ്മിഷന് സ്പോർട്സ് കൗൺസിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ ജൂലൈ എട്ടിന് രാവിലെ 11 ന് മുമ്പ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുമായി അഡ്മിഷന് തയാറായി കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പി.എൻ.എക്സ്. 2721/2024

date