Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്റ് കറക്ഷന്‍ ഹോമിലെ മാനുഫാക്ചറി വിഭാഗത്തിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തിലേക്ക് ആവശ്യമായ കളര്‍, കെമിക്കല്‍ എന്നിവ വിതരണം ചെയ്യുന്നതിന് മത്സര സ്വഭാവമുള്ള മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു. സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍/ സഹകരണ/ സ്വകാര്യ ഏജന്‍സികള്‍ എന്നിവര്‍ക്ക് ക്വട്ടേഷന്‍ നല്‍കാം. ക്വട്ടേഷനില്‍ ജിഎസ്ടി ഉള്‍പ്പെടെ 1 കി.ഗ്രാമിന്റെ നിരക്കാണ് രേഖപ്പെടുത്തേണ്ടത്. ക്വട്ടേഷന്‍ ജൂലൈ 12 ന് രാവിലെ 11 നകം ലഭിക്കണം. ഫോണ്‍: 0487 2334267.

date