Skip to main content

ഇ- ടെന്‍ഡര്‍ ക്ഷണിച്ചു

 

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷക ഗ്രൂപ്പുകള്‍ക്ക് കമുകിന്‍ തൈ, ജാതിതൈ, കുറ്റികുരുമുളക്, ആദിവാസി നഗറിലേക്ക് കമുകിന്‍ തൈ എന്നിവ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും www.lsgkerala.gov.in വെബ് സൈറ്റില്‍ നിന്നും അറിയാം. ഫോണ്‍: 0485- 2826004. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 15.

date