Skip to main content

ഉപയോഗശൂന്യമായ 18 സോളാ൪ ബാറ്ററികൾ ലേലം ചെയ്യുന്നു

 

കേരള ജയിൽ വകുപ്പിന് കീഴിലുള്ള എറണാകുളം തൃക്കാക്കര ബോസ്റ്റൽ സ്കൂളിലെ ഉപയോഗശൂന്യമായ 18 സോളാ൪ ബാറ്ററികൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവ൪ ജൂലായ് 18 വ്യാഴാഴ്ച പകൽ 11 ന് മു൯പ് ഈ സ്ഥാപനത്തിൽ എത്തണം. ലേലത്തിൽ ലഭിച്ച വസ്തുക്കൾ അഞ്ചു ദിവസത്തിനകം സ്ഥാപനത്തിൽ നിന്നും നീക്കണം. കൂടുതൽ വിവരങ്ങൾക്ക് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് ഓഫീസുമായി  പ്രവൃത്തി ദിവസങ്ങളിൽ ബന്ധപ്പെടുക. 0484 2421366, 9446899530

date