Skip to main content

മോണ്ടിസോറി അധ്യാപക പരിശീലനം

കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. ഫോണ്‍: 9072592412,  9072592416.

date