Skip to main content

വാഹനത്തിന് ദർഘാസ് ക്ഷണിച്ചു

        കോട്ടയം മെന്റൽ ഹെൽത്ത് റിവ്യൂ ബോർഡിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി വാഹനം വാടകയ്ക്കെടുക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 18. കൂടുതൽ വിവരങ്ങൾ www.ksmha.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്ഫോൺ: 0471 2472866

പി.എൻ.എക്സ്. 2735/2024

date