Skip to main content

ഡി.എല്‍.എഡ് പ്രവേശനം

2024-2026 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് - സര്‍ക്കാര്‍/  എയ്ഡഡ്/  സ്വാശ്രയം (മെറിറ്റ് ക്വാട്ട) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.education.kerala.gov.in ല്‍ വിജ്ഞാപനവും അപേക്ഷാഫോമും ലഭിക്കും. താല്‍പര്യമുള്ളവര്‍ അയ്യന്തോള്‍ സിവില്‍ സ്‌റ്റേഷനിലുള്ള വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ജൂലൈ 18നകം അപേക്ഷ ലഭ്യമാക്കണം. ഫോണ്‍: 0487 2360810.

date