Skip to main content

ഗസ്റ്റ് ലക്ചറർ ഒഴിവ്

നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ ഒഴിവുള്ള മെക്കാനിക്കൽ എനജിനിയറിങ് ഗ്രാഫിക്സ് തസ്തികയിൽ ആറു മാസത്തേക്ക് ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നതിന് ജൂലൈ 10 ബുധനാഴ്ച രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദമാണ് (മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക്) യോഗ്യത  ഉയർന്ന യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് മുൻഗണന നൽകും.

        താത്പര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം നെടുമങ്ങാട് ഗവ. പോളിടെക്നിക് കോളജ് പ്രിൻസിപ്പാൾ മുമ്പാകെ ഹജരാകണം.

പി.എൻ.എക്സ്. 2739/2024

date