Skip to main content

ട്രെയിനിയെ ആവശ്യമുണ്ട്

തിരുവനന്തപുരം എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം ഹെഡ് ഓഫീസിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിൽ ട്രെയിനിയെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഫോൺ: 0471-2560333.

പി.എൻ.എക്സ്. 2743/2024

date