Skip to main content

ഹിയറിങ് മാറ്റിവെച്ചു

ജില്ലാ പോലീസ് കംപ്ലൈന്റ്‌സ് അതോറിറ്റി ഇന്നും (ജൂലൈ അഞ്ച്) നാളെയും (ജൂലൈ ആറ്) ആയി നടത്താൻ തീരുമാനിച്ചിരുന്ന ഹിയറിങ് മാറ്റിവെച്ചു. സെപ്തംബർ 23, 24 തിയതികളിലേക്കാണ് ഹിയറിങ് മാറ്റിയത്.

date